ആസൂത്രണ കമ്മീഷന്: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോദി
Text Size
Story Dated: Sunday, December 07, 2014 04:34 hrs UTC
തിരുവനന്തപുരം: ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സാമ്പത്തിക പരിഷ്കരണത്തിന്‍്റെ കാലത്ത് ആസൂത്രണ കമ്മീഷന് ഉടച്ചു വാര്ക്കേണ്ടതിന്െറ ആവശ്യകത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
Comments