മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യോമഗതാഗതം തടസപ്പെട്ടു. രാവിലെ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്സ് എന്നീ വിമാനങ്ങള്‍ ചെന്നൈ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇറക്കി. മൂടല്‍മഞ്ഞ് മാറിയ ശേഷമെ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങൂവെന്ന് അധികൃതര്‍ അറിയിച്ചു
Comments