സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജുവിനെ തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച കെ.കെ അഷ്റഫിനെതിരെ മത്സരിച്ച് പരാജയപ്പെടുത്തിയാണ് രാജു ജില്ലാ സെക്രട്ടറിയായത്.
You are Here : Home / News Plus
Story Dated: Sunday, February 15, 2015 09:48 hrs UTC

Comments