ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുദ്ധം മതത്തിനെതിരല്ലെന്നും ഇസ്ലാമില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്ക്കെതിരെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.60 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നുദിവസത്തെ ഭീകരതക്കെതിരായുള്ള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
Comments