ന്യൂഡല്‍ഹി: ഡല്‍ഹി 24, അക്ബര്‍ റോഡ് എന്ന അഡ്രസിലുള്ള കോണ്‍ഗ്രസിന്റെ ഓഫീസ് ഒഴിയണമെന്ന് നഗര വികസനകാര്യ മന്ത്രാലയം. നഗര വികസനമന്ത്രാലയത്തില്‍ നിന്നും കത്ത് ലഭിച്ചതായി കോണ്‍ഗ്രസിന്റെ മോത്തിലാല്‍ വോഹ്ര വ്യക്തമാക്കി.പാര്‍ട്ടി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ ഗ്രസ്സിന്റെ സുപ്രധാന മീറ്റിങ്ങുകള്‍ പലതും ഇവിടെയായിരുന്നു നടന്നത്. ആസ്ഥാനം നഷ്ടപെടുകയാണെങ്കില്‍ അത് കോണ്‍ ഗ്രസ്സിന് നാണക്കേടുണ്ടാക്കും
Comments
ഇനി എന്ത് നാണക്കേട് വരാന്‍ ??