കണ്ണൂര്‍: പാര്‍ട്ടിക്ക് കീഴ്പ്പെടുന്നതില് ദുരഭിമാനത്തിന്െറ പ്രശ്നം വേണ്ടെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്. പാര്‍ട്ടിയാണ് എല്ലാത്തിലും വലുത്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനം പാര്‍ട്ടിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണുള്ളത്. അത് എല്ലാവരും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
Comments