തൃശൂര്‍: പാവറട്ടിയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. തിരിനെല്ലൂര് ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് ആണന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments