ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്ക് കേജരിവാള്‍ രാജിക്കത്ത് നല്കി. ഡല്‍ഹി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.
Comments