ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷയായി ശോഭ കോശിയെ സര്‍ക്കാര്‍ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ പോസ്റ്റുമാസ്റ്റര്‍ ജനറലാണു ശോഭ.
You are Here : Home / News Plus
Story Dated: Wednesday, March 04, 2015 07:39 hrs UTC

Comments