റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാല് ശതമാനം കുറച്ചു 7.5 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്കു കുറച്ചതോടെ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകളില്‍ കുറവു വരുത്തിയേക്കും.
You are Here : Home / News Plus
Story Dated: Wednesday, March 04, 2015 07:44 hrs UTC

Comments