ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു.ബാര്‍ ഉടമകളില്‍ നിന്നും സ്വര്‍ണ്ണവ്യാപാരികളില്‍ നിന്നും കോഴിക്കച്ചവടക്കാരില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും 27 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ച് ശിവന്‍കുട്ടി എംഎല് എ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി.ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.
Comments