കൊലയാളിയുടെ പണത്തിനു പിന്നാലെയാണു പോലീസും സര്‍ക്കാരുമെന്നു പിണറായി വിജയന്. നിസാമിന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ അയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. സുപ്രധാന തെളിവുകള്‍ ഇല്ലാതാക്കിയാലും യാതൊന്നും സംഭവിക്കില്ലെന്ന മട്ടിലാണു കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു.
Comments