മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയെന്ന് കാനം രാജേന്ദ്രന്
Text Size
Story Dated: Thursday, March 05, 2015 05:02 hrs UTC
ആലപ്പുഴ: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഷയത്തില്‍ സി.പി.ഐയുടെയും ഇടതുപക്ഷത്തിന്‍െറയും ഒരേ നിലപാടാണ്. മാണിക്കെതിരെയുള്ള സമരരീതി സസ്പെന്‍സാണ്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Comments