കേരള നിയസഭയുടെ 13ാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്ണര്നടത്തിയ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് ബഹിഷ്കരണം അറിയിക്കുകയായിരുന്നു.
Comments