You are Here : Home / News Plus

കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയില്ല -എ.കെ ആന്‍റണി

Text Size  

Story Dated: Friday, March 06, 2015 05:26 hrs UTC

തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. പ്രശ്നങ്ങളെ വിജയകരമായും സമര്‍ഥമായും നേരിടാന്‍ കഴിവുള്ള നേതൃത്വം സംസ്ഥാനത്തുണ്ടെന്നും ആന്‍റണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.