You are Here : Home / News Plus

ഡി ജി പിക്കെതിരെ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, March 07, 2015 03:59 hrs UTC

ഫ് വിപ്പ് പി സി ജോര്‍ജ് പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബ്ദരേഖയില്‍ ഡി ജി പി ബാലസുബ്രഹ്മണ്യത്തിനെതിരെ തെളിവുകള്‍ ഒന്നുമില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ഡി ജി പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്. വളരെ മികച്ച പ്രവര്‍ത്തനമാണ് ഡി ജി പി എന്ന നിലയില്‍ ബാലസുബ്രഹ്മണ്യം കാഴ്ചവച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാംആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.