You are Here : Home / News Plus

നഷ്‌ടമായത് ജ്യേഷ്‌ഠസഹോദരനെ ചെന്നിത്തല

Text Size  

Story Dated: Saturday, March 07, 2015 08:43 hrs UTC

സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെ തനിക്ക് നഷ്‌ടമായത് ജ്യേഷ്‌ഠസഹോദരനെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായും രാഷ്‌ട്രീയപരമായും തനിക്ക് ഒരു അഭയമായിരുന്നു കാര്‍ത്തികേയന്‍. അതാണ് നഷ്‌ടമായത്.
കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതിന് വൈകിപ്പോയി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തിന് ഒരിക്കലും താല്പര്യമില്ലായിരുന്നു. അമേരിക്കയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി പോയിരുന്നെങ്കിലും അപ്പോഴേക്കും കരള്‍ മാറ്റിവെയ്ക്കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു-ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.