You are Here : Home / News Plus

നിസാമിനെതിരേ അന്വേഷണത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Saturday, March 07, 2015 08:54 hrs UTC

ൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന് താമസം നേരിടുന്നത് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേരിടുന്ന താമസം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മാധ്യമ വിചാരണ ആവശ്യമില്ലെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.