You are Here : Home / News Plus

ഡോക്യുമെന്ററി പുരുഷന്മാര്‍ കണ്ടിരിക്കണമെന്ന് ശശി തരൂര്‍

Text Size  

Story Dated: Saturday, March 07, 2015 08:59 hrs UTC

ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ച് ബി.ബി.സി നിര്‍മ്മിച്ച ഡോക്യുമെന്ററി പുരുഷന്മാര്‍ കണ്ടിരിക്കണമെന്ന് ശശി തരൂര്‍ എം.പി.
ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം മാനസികനിലയാണെന്ന് പുരുഷന്മാര്‍ മനസ്സിലാക്കണമെന്നാണ് ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞത്. ഡോക്യുമെന്ററി നിരോധിക്കാന്‍ യു.കെ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശശി തരൂര്‍ എം.പിയുടെ വിമര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.