ബിജു രമേശിനെ വിമര്‍ശിച്ചു ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി രംഗത്ത്. ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു. ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, March 08, 2015 07:33 hrs UTC

Comments