പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. മതിയായ നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഒഴിയില്ലെന്നു പറഞ്ഞവരുള്പ്പടെയുള്ളവരുടെ 22 കെട്ടിടങ്ങളാണു തിങ്കളാഴ്ച രാവിലെ വന്‍ പോലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കിയത്. പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു ചിറ്റൂര്‍ മുതല്‍ എറണാകുളം കച്ചേരിപ്പടി വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം തടസപ്പെടുത്തിയിട്ടില്ല.
Comments