You are Here : Home / News Plus

അര്‍ജന്റീനയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം

Text Size  

Story Dated: Tuesday, March 10, 2015 03:56 hrs UTC

വടക്കന്‍ അര്‍ജന്റീനയില്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 

ലാ റിയോജ പ്രവിശ്യയിലെ നഗരമായ വില്ല കോസ്റ്റലിയിലായിരുന്നു അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായി സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഫ്രഞ്ച് പൗരന്മാരാണ്. 

അപകടസമയം സാധാരണകാലാവസ്ഥയായിരുന്നുവെന്നും അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.