You are Here : Home / News Plus

മെയ്ക്ക് ഇന്‍ കേരള പദ്ധതി നടപ്പാക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, March 10, 2015 07:42 hrs UTC

കേരളത്തില്‍ വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് മെയ്ക്ക് ഇന്‍ ഇന്ത്യ മാതൃകയില്‍ മെയ്ക്ക് ഇന്‍ കേരള പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഫിക്കി'യുമായി ചേര്‍ന്നായിരിക്കും മെയ്ക്ക് ഇന്‍ കേരള നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.