You are Here : Home / News Plus

കൊക്കെയ്ന്‍ കേസില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Text Size  

Story Dated: Tuesday, March 10, 2015 08:26 hrs UTC

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപാരം വര്‍ധിച്ചു വരികയാണ്. ഇതുമായി പ്രതികള്‍ക്ക് ബന്ധമുണ്‌ടെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഫ്‌ളാറ്റില്‍ സിനിമാ ചര്‍ച്ചകള്‍ക്കാണ് എത്തിയതെന്ന ഷൈന്റെ വാദം കോടതി തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.