You are Here : Home / News Plus

ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മാണി

Text Size  

Story Dated: Tuesday, March 10, 2015 08:35 hrs UTC

 ബാര്‍ ഉടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി. തനിക്കെതിരായി നിരന്തരം ആരോപണം ഉന്നയിക്കുന്ന ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേസ് ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.