You are Here : Home / News Plus

എ.കെ.ബാലന്‍ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

Text Size  

Story Dated: Tuesday, March 10, 2015 08:36 hrs UTC

എ.കെ.ബാലനെ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30-നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ശക്തന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.