You are Here : Home / News Plus

പീഡനകേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു

Text Size  

Story Dated: Tuesday, March 10, 2015 08:38 hrs UTC

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു. കൊട്ടാരക്കര ഇയാംകുന്ന് സ്വദേശി രാജു (21) ആണ് രക്ഷപെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. കക്കൂസില്‍ പോകാനായി വെള്ളമെടുക്കുന്നതിന് പ്രതിയെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഓടിരക്ഷപെട്ടത്. ഇയാള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണെ്ടത്താനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.