You are Here : Home / News Plus

അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത് -ഗണേഷ്കുമാര്‍

Text Size  

Story Dated: Tuesday, March 10, 2015 05:31 hrs UTC

തിരുവനന്തപുരം:സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് വീണ്ടും ഗണേഷ് കുമാര്‍ എം.എല്‍.എ. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത്. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായില്‍ പണം തിരുകിക്കയറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് ഗണേഷിന്‍െറ വിമര്‍ശം. നയപ്രഖ്യാപനത്തെ ഗണേഷ് അനുകൂലിക്കുയോ പ്രതികൂലിക്കുയോ ചെയ്തില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.