You are Here : Home / News Plus

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം തുടങ്ങി

Text Size  

Story Dated: Wednesday, March 11, 2015 04:04 hrs UTC

ശ്രലങ്കയടക്കമുള്ള ദ്വീപ് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തുടങ്ങി. ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സേഷ്യല്‍സാണ് മോദി ആദ്യം സന്ദര്‍ശിക്കുക പിന്നീട് മൗറീഷ്യസും ശ്രിലങ്കയും സന്ദര്‍ശിക്കും.

മൗറീഷ്യസില്‍ സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും മോദി. പിന്നീട് ശ്രീലങ്കയിലെത്തുന്ന മോദി ജാഫ്‌ന സന്ദര്‍ശിക്കും. ഇതുവരെ ചൈനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു ശ്രീലങ്ക പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടെ ഇന്ത്യയോട് അടുക്കുന്ന സാഹചര്യമാണ് നിലവിലേത്. ഈ സാഹചര്യത്തില്‍ മോദിയുടെ ശ്രീലങ്ക സന്ദര്‍ശനത്തിന് ആതീവ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.