You are Here : Home / News Plus

പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്‌

Text Size  

Story Dated: Wednesday, March 11, 2015 06:26 hrs UTC

ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി ജോര്‍ജ്ജിന് മുന്നറിയിപ്പ് നല്‍കി. 

നിസാം കേസ് അടക്കം നിരവധി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പി.സി ജോര്‍ജ് പരസ്യ പ്രസ്താവനകള്‍ നടത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി പി.സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.