You are Here : Home / News Plus

ബിജു രമേശിനെതിരെ മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Text Size  

Story Dated: Wednesday, March 11, 2015 07:09 hrs UTC

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ ധനകാര്യമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. തിരുവനന്തപുരം സബ്‌കോടതിയിലാണ് മാണി കേസ് ഫയല്‍ ചെയ്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.