You are Here : Home / News Plus

വോട്ട് നല്‍കിയത് പാര്‍ട്ടിക്കെന്ന് ബാലകൃഷ്ണപിള്ള

Text Size  

Story Dated: Thursday, March 12, 2015 06:10 hrs UTC

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണ് വോട്ട് നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍. ശക്തന്‍ വിജയച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ നിന്നും രാജിവെച്ചത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. മാണിയെ ഉള്‍പ്പെടെ, ഘടകകക്ഷി നേതാക്കളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.