നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷം ഒരുങ്ങുന്ന സാഹചര്യത്തില്‍ ധനമന്ത്രി ഇന്നു രാത്രി നിയമസഭയില്‍ തങ്ങും. ഡപ്യൂട്ടി സ്പീക്കറുടെ വസതിയിലായിരിക്കും അദ്ദേഹം തങ്ങുകയെന്നാണ് സുചന. പതിവിന് വിപരീതമായി കെ.എം മാണി ഇന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു.
ലക്ഷക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് വളയുന്നതിനായി സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനിച്ചത്
Comments