അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കുടുംബവും എത്തി. സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ എത്തിയാണു കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖയെയും മക്കളെയും പിണറായി ആശ്വസിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യ കമല വിജയനും ഉണ്ടായിരുന്നു.
Comments