You are Here : Home / News Plus

ഉപരോധ സമരത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

Text Size  

Story Dated: Friday, March 13, 2015 03:47 hrs UTC

ധനമന്ത്രി കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ് ഉപരോധ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പന്‍ (65) ആണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.