You are Here : Home / News Plus

കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു

Text Size  

Story Dated: Friday, March 13, 2015 03:53 hrs UTC

തിരുവനന്തപുരം: മന്ത്രി. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ മുന്നിലൂടെ വാതിലൂടെ തന്നെയാണ് കെ.എം മാണി സഭയിലേക്ക് എത്തിയത്. മൈക്കും റൂളിംഗുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ വായിച്ചു തുടങ്ങിയത്. ബജറ്റിന്റെ ആമുഖം വായിച്ചശേഷം ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.