നിയമസഭക്കുള്ളില്‍ പ്രതിപക്ഷം നടത്തിയ അക്രമസംഭവങ്ങള്‍ മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് സഭയില്‍ അരങ്ങേറിയത്. പുറത്തു നിന്നു നിരവധി പേര് സംഭവം കണ്ടിട്ട് തന്നെ വിളിച്ചിരുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments