You are Here : Home / News Plus

തിരുവല്ലയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റ് മരിച്ചനിലയില്‍

Text Size  

Story Dated: Saturday, March 14, 2015 07:33 hrs UTC

തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രത്ത് ഓട്ടോഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്ര തോപ്പില്‍ വിട്ടീല്‍ സുധീറിനെയാണ് മരിച്ചനിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.