You are Here : Home / News Plus

ഗവര്‍ണരുടെ നടപടിയെ അവഗണിക്കേണ്ടതില്ല: പിണറായി

Text Size  

Story Dated: Sunday, March 15, 2015 06:23 hrs UTC

ബിജെപി നോമിനിയെന്നു പറഞ്ഞ് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നടപടിയെ അവഗണിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. 356-ാം വകുപ്പ് പ്രകാരമുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രസക്തമെന്നും പിണറായി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.