ക്രിക്കറ്റ് വാതുവയ്പ്പ് നടത്തിയ രണ്ടു പേരെ ബംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ രാജാജിനഗറിലും ഹെന്നൂറിലുമാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് 2.16 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിന് വേണ്ടിയാണ് ബെറ്റ് നടന്നതെന്ന് പോലീസ് പറഞ്ഞു.
Comments