You are Here : Home / News Plus

ബജറ്റിന്‍മേലുള്ള ചര്‍ച്ച ഒഴിവാക്കി

Text Size  

Story Dated: Monday, March 16, 2015 07:59 hrs UTC

നിയമസഭയില്‍ ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിന്‍മേലുള്ള ചര്‍ച്ച ഒഴിവാക്കി. മാര്‍ച്ച് 23,24 തിയതികളില്‍ ഉപധനാഭ്യര്‍ഥനയും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.