You are Here : Home / News Plus

യന്ത്രമുള്ളത് അച്യുതാനന്ദന്റെ മകന്റെ കൈവശമാണെന്നു മാണി

Text Size  

Story Dated: Monday, March 16, 2015 08:35 hrs UTC

 പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കു കെ.എം.മാണിയുടെ മറുപടി. നോട്ടെണ്ണുന്ന യന്ത്രമുള്ളത് അച്യുതാനന്ദന്റെ മകന്റെ കൈവശമാണെന്നു മാണി ആരോപിച്ചു. മാണിയുടെ പാലായിലെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്‌ടെന്ന് വി.എസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മാണിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.