You are Here : Home / News Plus

കപില്‍ സിബലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

Text Size  

Story Dated: Monday, March 16, 2015 08:38 hrs UTC

 കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണ സമരം വകവയ്ക്കാതെ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ഹാജരായപ്പോഴായിരുന്നു പ്രതിഷേധം. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ എത്തിയതായിരുന്നു അദ്ദേഹം.പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം കോടതിമുറിയില്‍ നിന്നും കേസ് വാദിക്കാതെ മടങ്ങി. അലഹബാദില്‍ അഭിഭാഷകനെ പോലീസുകാരന്‍ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ സമരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.