You are Here : Home / News Plus

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചു അന്വേഷണം: പ്രധാനമന്ത്രി നടത്തി

Text Size  

Story Dated: Monday, March 16, 2015 08:40 hrs UTC

കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചു ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കെയാണു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.