You are Here : Home / News Plus

ട്രെയിനുകള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു; ഗതാഗതം സ്തംഭിച്ചു

Text Size  

Story Dated: Monday, March 16, 2015 08:42 hrs UTC

പാസഞ്ചര്‍ ട്രെയിനുകള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധിച്ച യാത്രക്കാര്‍ തുറവൂരില്‍ രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ തടഞ്ഞു. ആലപ്പുഴയ്ക്കുള്ള പാസഞ്ചറും എറണാകുളത്തേക്കുള്ള പാസഞ്ചറുമാണു തടഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.