You are Here : Home / News Plus

സഭയില്‍ നടന്നതു പുരുഷ പീഡനമാണെന്ന് കെ.സുധാകരന്‍

Text Size  

Story Dated: Monday, March 16, 2015 05:27 hrs UTC

നിയമസഭയില്‍ നടന്നതു സ്ത്രീപീഡനമല്ല മറിച്ച് പുരുഷ പീഡനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത ഇടതു വനിത അംഗങ്ങളെ തടയുക മാത്രമാണ് ഭരണകക്ഷിയംഗങ്ങള്‍ ചെയ്തത്. സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.