You are Here : Home / News Plus

തെക്കന്‍ സുഡാനില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, March 17, 2015 04:44 hrs UTC

തെക്കന്‍ സുഡാനില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു. 

മുന്‍പ്രസിഡന്റ് റീക്ക് മാച്ചറിന്റെ അനുയായികളായ വിമതര്‍ കുറേക്കാലമായി ഭരണകൂടത്തിനെതിരെ പോരാട്ടത്തിലാണ്. ഇവര്‍നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 14 സൈനികരും 17 സാധാരണക്കാരും മരിച്ചിട്ടുണ്ട്. 

വിമതര്‍ക്കെതിരെ സായുധനടപടി സ്വീകരിക്കാന്‍ രണ്ടുദിവസം മുമ്പാണ് തീരുമാനിച്ചത്. അപ്പര്‍ നൈല്‍ ജില്ലയിലെ വിമതരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ ഇന്നലെമുതലാണ് സൈനികനടപടി ആരംഭിച്ചത്. പോരാട്ടം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.