You are Here : Home / News Plus

സെന്‍സെക്‌സ് 196 പോയന്റ് ഉയര്‍ന്നു

Text Size  

Story Dated: Tuesday, March 17, 2015 04:45 hrs UTC

ആഗോള വിപണിയിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 196 പോയന്റ് ഉയര്‍ന്ന് 28634ലും. 55 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8689ലുമെത്തി. 

412 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 65 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. 
ഐടിസി, ടാറ്റ പവര്‍, ഭേല്‍, ഡോ. റെഡ്ഡീസ് ലാബ്, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.