You are Here : Home / News Plus

സ്വര്‍ണവില കുറഞ്ഞു; പവന് 19,480 രൂപ

Text Size  

Story Dated: Tuesday, March 17, 2015 06:45 hrs UTC

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,435 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന്‍ വില 19,560 രൂപയായിരുന്നു. ഞായറാഴ്ച ഇത് 19,680 രൂപയായി ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.50 ഡോളര്‍ വര്‍ധിച്ച് 1,154.82 ഡോളറിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.