You are Here : Home / News Plus

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ശ്രീലങ്കന്‍ നാവിക സേനയുടെ കല്ലേറ്

Text Size  

Story Dated: Tuesday, March 17, 2015 09:42 hrs UTC

 ശ്രീലങ്കന്‍ നാവിക സേനയുടെ കല്ലേറില്‍ രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടു സംഭവിച്ചു. ചൊവ്വാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിനു സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയില്‍ കടന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.